2009, നവംബർ 23, തിങ്കളാഴ്‌ച

മന്ത്രി വചനങ്ങള്‍....

Link

ഇന്നത്തെ
ഒരു പ്രധാന മലയാള ടോനപ്പത്രത്തില്‍ വന്ന വാര്‍ത്തയാണിത്.
നമ്മുടെ നാട്ടിലെ ഒരു മന്ത്രി മുഖ്യന്‍ നടത്തിയ വാര്ത്ത സമ്മേളനത്തില്‍ നിന്നും ഉള്ള പ്രസക്ത ഭാഗങ്ങള്‍ ആണിത്.
നമ്മുടെ നാട്ടിലെ ജനങ്ങളുടെ കൈയില്‍ പണം ഉണ്ട്. പണം എവിടെ നിന്നോ പമ്പ് ചെയുകയാണ്. അത്എവിടെ നിന്നാണ് എന്നറിയില്ല. അത് കൊണ്ടാണ് നാട്ടിലെ അരിക്കും സാധങ്ങള്‍ക്കും വിലകൂടിയിട്ടും ആരുംപട്ടിനികിടക്കാതത് .ഒരു മന്ത്രി ഇങ്ങനെ പറയണം എന്നുണ്ടെങ്കില്‍ സാധാരണ ക്കാരന്റെ ഗതി എന്താണ് നമ്മുടെനാട്ടില്‍.
ആഹാരം കഴിക്കണമെങ്കില്‍ എത്ര രൂപ ആയാലും അറിയും അത്യാവശ്യ സാധങ്ങളും വാങ്ങാതെ ജീവിതംമുന്നോട്ടു പോവില്ല. അരിക്ക് എത്ര രൂപ ആയാലും ഒരു ചോര ഉണ്ണാതെ ഒരു നേരം പോലും ഒരു മലയിക്ക്ജീവിക്കാന്‍ പ്രയാസം ആണ്.
അപ്പോള്‍ പിന്നെ അരി വാങ്ങാതെ അവന്‍ എന്ത് ചെയ്യും. കടം വാങ്ങിയും പിച്ച എടുത്തും അവന്‍ ഒരുനേരത്തെഅരി വാങ്ങും.

കേരളthile റേഷന്‍ കടകളില്‍ കരിഞ്ചന്ത വ്യാപാരം നടക്കുന്‍നാഥ് കേന്ദ്ര ത്തിന്റെ ശ്രദ്ധയില്‍ പെടിട്ടുന്ടെന്നും മന്ത്രി പറയുന്നു. അത് മന്ത്രിയുടെ കണ്ണില്‍ പെട്ടിട്ടില്ല എന്നാണല്ലോ അതിന്റെ അര്ത്ഥം. അദേഹത്തിന്റെ കണ്ണില്‍ പെട്ടാല്‍ അതിന് പിന്നെ ആര് പറഞ്ഞാലും ഒരു മാറ്റവും ഇല്ലാതെ നടപടി എടുക്കും എന്നാണ് പറയുന്നത്.
പാവപെട്ടവനു കിട്ടേണ്ട അറിയും പഞ്ചസാരയും മണ്ണെണ്ണയും കരിചന്തയില്‍ വിള്‍ക്കുന്നുട് എന്ന് ഏതൊരു പൊട്ടാക്കണ്ണനും അറിയാവുന്ന കാര്യം ആണ്. അത് ഇനും ഇന്നലെയും തുടങ്ങിയ
കാര്യങ്ങള്‍ അല്ല.

പിന്നെ ഡല്‍ഹിയില്‍ കരിമ്പ് കര്‍ഷകര്‍ നടത്തിയ റാലി അക്രമാസക്തം ആയതുകൊണ്ടാണ് അവരുടെ ആവശ്യങ്ങള്‍മന്ത്രി സഭ അന്ഗീകരിച്ചത് എന്നും മന്ത്രി പറയുന്നു. ഇതില്‍ നിന്നും മനസിലാക്കാന്‍ പറ്റുന്നത് നാട്ടില്‍ അക്രമവുംഅഴിഞ്ഞട്ടവും നടത്തിയാല്‍ മാത്രമെ കാര്യങ്ങള്‍ അംഗീകാരം കിട്ടു എന്നുള്ളതാണോ?
അപ്പോള്‍ കേരളത്തില്‍ സാധാരണക്കാര്‍ വാളും ബോംബും കത്തിയും ഉപയോഗിച്ചു നടത്തുന്ന അക്രമങ്ങള്‍ ക്ക്പിന്തുണ പ്രഖ്യാപിക്കുകയാണ് നമ്മുടെ മന്ത്രി ചെയ്തത്.

അങ്ങിനെ ആണേല്‍ കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ട വികസനത്തിന്‌ വേണ്ടി വിനിയോഗിക്കേണ്ട എത്രയോകോടികളാണ് ലാപ്സ് ആയി പ്പോയത്?
ആരാണ് ഇതിന് ഉത്തര വാദികള്‍. പാവപ്പെട്ട ജങ്ങള്‍ക്ക് കിട്ടേണ്ട പണം അത് വിനിയോഗിക്കാതെ ഇരിക്കുന്നത്എന്ത് അര്‍ത്ഥത്തില്‍ ആണ്.
ഓരോ അഞ്ചു വര്‍ഷക്കാലവും സര്‍ക്കാരുകള്‍ മാറി മാറി വന്നാലും കേരളത്തിനും അവിടുത്തെ ജങ്ങള്‍ക്കുംയാതൊരു പ്രയോജനവും ഇല്ല. തലപ്പത്ത് ഇരിക്കുന്നവരുടെ കീശ വീര്‍ക്കും എന്നൊരു ഗുണം ഉണ്ട്.

3 അഭിപ്രായങ്ങൾ:

Rejeesh Sanathanan പറഞ്ഞു...

ഈ മന്ത്രി തന്നെയല്ലേ പണ്ട് ചോറുകഴിക്കാതെ പോയി പാലും മുട്ടയും വാങ്ങി കഴിക്ക് പിള്ളാരെ എന്ന് പറഞ്ഞത്........:)

കൊള്ളിയാന്‍ പറഞ്ഞു...

ചുവപ്പ് നാട ഉദ്യോഗസ്ഥരെ കൊണ്ട് പണി ചെയ്യിക്കുന്നതിനു തടസ്സമാണ് എന്ന് ഗദ്ഗദ പെടുന്ന പ്രധാനമന്ത്രി ഉള്ള നാട്ടില്‍ ഒരു മന്ത്രി ഇത്ര യെങ്കിലും പറയണ്ടേ ..
ഈ ഗദ്ഗദവും പ്രസ്താവനകളും അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ തന്നെ നടത്തുമ്പോള്‍ സാധാരണക്കാര്‍ പിന്നെ ആരിലാണ് പ്രതീക്ഷ വക്കണ്ടാത് എന്നാ ഒരു ചോദ്യം മാത്രം ബാകി

Baiju The Jungle Boy പറഞ്ഞു...

ഇത്തരം രാഷ്ട്രീയ നപുംസകങ്ങള്‍ ഇനിയും ഇങ്ങനെ മോങ്ങിക്കൊണ്ടിരിക്കും.....