സ്ത്രീകള്‍ പൊതുവേ ആരോഗ്യ പരിപാലനത്തില്‍ പിന്നോട്ടാണ് . അവര്‍ മറ്റുള്ളവരെ പരിചരിക്കുന്നതില്‍ മുന്‍പന്തിയില്‍ ആണ് താനും. ഇത് പറയുന്നത് കേരളത്തിലെ എല്ലാ സ്ത്രീകളെക്കുറിച്ചും അല്ല എന്നിരുന്നാലും ഭൂരിപക്ഷം സ്ത്രീകളും അങ്ങിനെയാണ്. സ്വന്തം ആരോഗ്യം വകവെയ്ക്കാതെ മറ്റുള്ളവരുടെ ശുശ്രുഷ ഏറ്റെടുക്കും. അവരുടെ അവശതകള്‍ തനിയെ മാറിക്കോളും മറ്റുള്ളവരെ എന്തിനു ബുദ്ധി മുട്ടിക്കണം എന്ന ചിന്ത പുരുഷന്‍ മരെകാട്ടിലുംസ്ത്രീകള്‍ക്കാണ് കൂടുതല്‍. അപ്പോള്‍ അവര്‍ക്കായി ട്ടാണ് ഈ ലേഖനം .
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അവഗണിക്കുന്ന രോഗ ലക്ഷണങ്ങള്‍ ഇതെല്ലാം
ആണെന്ന് ഒന്ന് നമുക്ക് നോക്കാം.
ആണ്‍ പെണ്‍ ഭേദം ഇല്ലാതെ ഓടി എത്തുന്ന ഒരു അതിഥി ആണ് ഹൃദയ
സ്തംഭനം അഥവാ ഹാര്‍ട്ട് അറ്റാക്ക് . ഇപ്പോള്‍ ഇത് പ്രായ കൂടുതല്‍
ഉള്ളവര്‍ക്കും പ്രായം കുറഞ്ഞവര്‍ക്കും എന്ന ഭേദമില്ലതെയും വരുന്നുട്. അത്
കൊണ്ട് ഇനി പറയുന്ന അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ വേഗം ഒരു ഡോക്ടറെ
കാണുക.
1) ക്ഷീണം.
ക്ഷീണം എല്ലാവര്ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ പതിവിലും കവിഞ്ഞതിലും
കൂടുതല്‍ ക്ഷീണം അനുഭവപ്പെടുക, വേച്ചു പോകുക, തുടങ്ങിയ ലക്ഷനഗ്ല്‍.
രോഗ ലക്ഷണങ്ങള്‍ ഒരു ആച്ഴ മുന്നേ തുടങ്ങും എന്നാണ് ശാസ്ത്രഞ്ജര്‍
പറയുന്നത്. ഒരാഴ്ച മുന്നേ പനിയുടെ ലക്ഷണങ്ങള്‍ കാണിക്കും തുടര്‍ന്ന്
ഒരുദിവസം മുന്നേ ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കാന്‍ പോലും പറ്റാത്ത
തരത്തില്‍ ഉണ്ടാകും.
3) വിയര്‍ക്കുക
4) ശര്‍ദ്ദില്‍ / തലകറക്കം
5) ശ്വാസം മുട്ടല്‍.
വര്‍ത്തമാനം പര്‍നാജു കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടന്ന് ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാവുക.ശ്വാസം കിട്ടാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുക.
6) ഉറക്കം ഇല്ലായ്മ
7) അമിതമായ ഉത്ക ണ്o
ഇവയാണ് പ്രധാനമായും ഹാര്‍ട്ട് അറ്റാക്കിനു മുന്നേ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ . ഇതില്‍ ഏതെങ്കിലും ഉണ്ടായാല്‍ ഉടന്‍ തന്നെ ഒരു ചെക്ക് അപ്പ് എടുക്കുന്നത് നല്ലതാണ്.
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അവഗണിക്കുന്ന രോഗലക്ഷണങ്ങള്‍ അത്
.ചിലപ്പോള്‍ മരണത്തിലേക്ക് വരെ നയിക്കാന്‍ ഇടയുള്ളതാണ് എന്ന അറിവ്
ഇല്ലഞ്ഞിട്ടവും ചെറിയ ചെറിയ വേദനകളെയും പരവേഷങ്ങളെയും അവര്‍
അവഗണിക്കുന്നത്. ഉറക്കമില്ലായ്മ, തലവേദന, കൈവേദന, ക്ഷീണം തുടങ്ങിയ
ലക്ഷണങ്ങള്‍ വരാനിരിക്കുന്ന വല്യ വിപത്തിന് മുന്നോടിയയുണ്ടാകുന്ന
ചെറിയ സൂച്ചനാല്‍ ആണ്. ഇനിയും ഡോക്ടറെ കാണാന്‍ താമസിക്കരുത് എന്ന്
ശരീരം നമുക്ക് നല്‍കുന്ന സൂചനകള്‍.

2) വേദന
നെഞ്ചു വേദന സാധാരണ സ്ത്രീകളില്‍ പ്രത്യക്ഷപ്പെടാറില്ല എന്ന് പറയുന്നു. നെഞ്ചില്‍ പതിവിലും കൂടുതല്‍ ഒരു ഭാരം അനുഭവപ്പെടും .ഒരു പൊട്ടിത്തെറിക്കു മുന്നോടിയയുണ്ടാകുന്ന ഒരു ഭാരം. കൂടാതെ പുറം വേദന, കൈകളില്‍ മരവിപ്പ്, തോളില്‍ വേദന ,തടിയെല്ലുകളില്‍ വേദന തുടങ്ങിയ വാ അനുഭവപ്പെടും.
3) വിയര്‍ക്കുക
പതിവിലും കവിഞ്ഞ രീതിയില്‍ വിയര്‍ക്കുക. ഒരു കാര്യവും ഇല്ലാതെ വിളര്‍ച്ച ഉണ്ടാവുക.
4) ശര്‍ദ്ദില്‍ / തലകറക്കം
തലകറക്കം ഉണ്ടാകുന്നതായും അതോടൊപ്പം ശര്‍ദ്ദിക്കുകയും ചെയ്യാം
തലകറക്കം മാത്രമായും അനുഭവപ്പെടാം.
5) ശ്വാസം മുട്ടല്‍.
വര്‍ത്തമാനം പര്‍നാജു കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടന്ന് ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാവുക.ശ്വാസം കിട്ടാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുക.
6) ഉറക്കം ഇല്ലായ്മ
സ്ത്രികള്‍ക്കുള്ള ഒരു വലിയ പ്രശ്നം ആണ് ഇത്. അത് അത്ര കാര്യമായി ആരും എടുക്കില്ല. എന്നാലും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതിനു ഒരുമാസം മുന്നേ തന്നെ ഉറക്കമില്ലായ്മ ഉണ്ടാകും എന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം.
7) അമിതമായ ഉത്ക ണ്o
ഇവയാണ് പ്രധാനമായും ഹാര്‍ട്ട് അറ്റാക്കിനു മുന്നേ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ . ഇതില്‍ ഏതെങ്കിലും ഉണ്ടായാല്‍ ഉടന്‍ തന്നെ ഒരു ചെക്ക് അപ്പ് എടുക്കുന്നത് നല്ലതാണ്.
1 അഭിപ്രായം:
പെണ്ണുങ്ങളെ പേടിപ്പിക്യാ..പുട്ടും കടലേം കഴിച്ച് ഗ്യാസ് കയറിയ പെണ്ണുങ്ങള്‍ നെഞ്ചുവേദന വന്നാല്‍ പേടിച്ചു ചാകും..ഹാര്‍ട്ട് പോയീന്ന് കരുതി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ