2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

വിഭജനവും മതവും

ഒരു ഓണ്‍ലൈന്‍ മാഗസിന്‍ ആയ പാഥേയം എന്റെ ആര്‍ട്ടിക്കിള്‍ പബ്ലിഷ് ചെയ്തു.
www.paadheyam.com
എന്ന താണ് മാഗസിന്റെ അഡ്രസ്‌.


തത്തിന്റെ
യും ഭാഷയുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ വെട്ടിമുറിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. ആദ്യം മതത്തിന്റെ പേരില്‍ രാജ്യത്തെ രണ്ടായി വെട്ടി മുറിച്ചു. പിന്നീട് അത് ഭാഷയുടെ പേരില്‍ സംസ്ഥാനങ്ങള്‍ ആയും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ആയും തിരിച്ചു. ഇനി ഇപ്പോളത്തെ ആവശ്യം സ്വയം ഭരണ അവകാശം കൊടുക്കുക എന്നുള്ളതാണ്.

1947 മുതല്‍ നമ്മുടെ രാജ്യത്ത്‌ ഉണ്ടയികൊണ്ടിരുന്ന പ്രശന്ങളില്‍ പലതും മതത്തിന്റെയും ജാതിയുടെയും കൂടു പിടിച്ചു ഉണ്ടായവ ആയിരുന്നു. അതിനു മുന്‍പും ഉണ്ടായിരുന്നു പക്ഷെ അത് ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ ആയിരുന്നു എന്ന് മാത്രം . ഹിന്ദുസ്ഥാന്‍ എന്നും പാകിസ്ഥാന്‍ എന്നും നാമകരണം ചെയ്ത് കീറി മുറിച്ചപ്പോള്‍ ഉണ്ടായ അതെ അവസ്ഥ തന്നെ ആണ് ഇന്നും ഭാരതത്തില്‍ ഉള്ളത്‌. കൊള്ള യടിക്കലിനും കൊലപാതകത്തിനും പുതിയ പേര് ഇട്ടിട്ടുണ്ട് എന്ന് മാത്രം- തീവ്രവാദം. മുസ്ലീങ്ങളെ തീവ്ര വാദികളായി മുദ്രകുത്തി അവരുടെ മനസിനെ വേദനിപ്പിക്കുമ്പോള്‍ ഹിന്ദുക്കളെയും ഹിന്ദു തീവ്രവാദികളായി ചിത്രീകരിക്കുനില്ലേ ? ഹിന്ദുക്കള്‍ക്കായി പാര്‍ട്ടി ഉണ്ടാക്കി അത് ആര്‍. എസ. എസ് എന്നും ബി .ജെ. പി. എന്നും സംഘ പരിവാര്‍ എന്നിങനെ ഉള്ള പേരുകളില്‍ മത തീവ്ര വാദം അല്ലെ പഠിപ്പിക്കുന്നത്.എന്നാല്‍ ഹിന്ദു ക്കളായ ആള്‍ക്കാരിലും മത വിവേചനം കൂടാതെ ജീവിക്കുന്നവര്‍ ഇന്നും എപ്പോളും ഉണ്ട്. അതെ പോലെ തന്നെ മുസ്‌ലീംങ്ങളെ മദ്രസകളിലും പള്ളികളിലും പഠിപ്പിക്കുന്നതും മതം തന്നെ ആണ്. മറ്റു മതങ്ങളിലും സ്ഥിതി ഇതുതന്നെ.ഒരു മതവും ആരോടും പറയുന്നില്ല മറ്റു മതസ്ഥരെ മുറി പ്പെടുത്തണം എന്ന്.
മത പരിവര്തനതിനായി നമ്മുടെ നാട്ടില്‍ എത്തുന്ന അനേകായിരം ആള്‍ക്കാരെ നമ്മള്‍ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നുട് . ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവം ആയിരുന്നു ഒറീസ്സ യില്‍ ആസ്ട്രേലിയന്‍ പ്രഭാഷകനെയും രണ്ടു കുട്ടികളെയും ചുട്ടു കൊന്നത് . അവരെ കൊന്നിട്ടും ഇപ്പോളും മത പരിവര്‍ത്തനം നടക്കുന്നു.

ഇനി ഭാഷയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇരുപത്തി എട്ടു സംസ്ഥാനങളും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളും ആണുള്ളത്. ഇനിയും പുതിയ ഒന്‍പതു പുതിയ സംസ്ഥാനങ്ങള്‍ കൂടി ഉണ്ടാക്കാന്‍ ഉള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതു രാഷ്ട്രീയ
ക്കാരുടെ എളുപ്പതിനുവേണ്ടിയാണോ അതോ ഞങ്ങളുടെ സുരക്ഷക്കും രാജ്യ ക്ഷേമത്തിനും വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോളത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായ



പോണ്ടിചെരിക്കും ഡല്‍ഹിക്കും സ്വതന്ത്ര സംസ്ഥാനങ്ങളുടെ പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കാനും ഉള്ള പദ്ധതികള്‍ക്ക് കേന്ദ്രത്തില്‍ തുടക്കമായിട്ടുണ്ട്. ഭരണ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ വേണ്ടി ആണ് പുനഃ ക്രമീകരണം എങ്കില്‍ നല്ലതുതന്നെ , അതല്ല എങ്കില്‍ ഭാഷാടിസ്ഥാനത്തില്‍ വിഭജിച്ചു കഴിഞ്ഞപ്പോള്‍ ഉണ്ടായ അതെ സമീപനം തന്നെയാവും ജനങ്ങളില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്. ഇപ്പോള്‍ ഭാഷാടിസ്ഥാനത്തില്‍ പുതിയ സംസ്ഥാനങ്ങള്‍ വേണം എന്ന് വാശി പിടിക്കുന്നവര്‍ നാളെ വേറെ ആവശ്യവും ആയി വന്നു കുറച്ചു കലാപവും പിടിച്ചെടുക്കലും നടത്തിയാല്‍ എന്തും കിട്ടും എന്നൊരവസ്ഥയിലേക്ക് അല്ലെ നമ്മള്‍ നടന്നുകൊണ്ടിരിക്കുന്നത്. കശ്മീരില്‍ സംഭവിച്ചതും ഇതൊക്കെ തന്നെ . എന്നാലും മുസ്ലീങ്ങള്‍ കൂടുതലായി താമസിക്കുനതു കൊണ്ട് അത് പാക്കിസ്ഥാന് അവകാശപെട്ടതനെന്നും അതല്ല വിഭജന സമയത്ത്‌ ഉണ്ടായ ഉടമ്പടിയില്‍ അത് ഇന്ത്യ യുടെതനെന്നും ഉള്ള നിലപാടില്‍ അനിപ്പോള്‍ നില്‍ക്കുന്നത്‌.
സ്വാതന്ത്ര്യം കിട്ടികഴിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങിയ കടിപിടി വര്ഷം ഇത്ര കഴിഞ്ഞിട്ടും എങ്ങും എങ്ങും എത്താതെ നില്‍ക്കുന്ന ഒരു സമസ്യ ആയിരിക്കുന്നു.
സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഭരണ സുതാര്യതയ്ക്കൊപ്പം തന്നെ കാര്യക്ഷമമായ ഒരു ഒരു സര്‍ക്കാര്‍ നിലവില്‍ വന്നു. തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മുസ്ലീങ്ങള്‍ കൂട്ടത്തോടെ പാകിസ്താനിലേക്കും അവിടെ നിന്നും ഹിന്ദുക്കള്‍ ഇന്ത്യ യിലേക്കും തിരികെ പോന്നു. തുടര്‍ന്ന് കശ്മീരിന് വേണ്ടി ഇന്ത്യ പാകിസ്ഥാന്‍ യുദ്ധം നടന്നു. ഇപ്പോളും അത് തുടരുന്നു.

9 അഭിപ്രായങ്ങൾ:

kavutty പറഞ്ഞു...

article is good but i have somepoints to say.....bjp allengil rss enna oru party athiney onnadangam orikalum kuttapeduthanavilla...alukaley kollan athintey prethyashathrathil parayunnilla...bharathambayea sevikkuka ennanthanu avarudey llakshyam akendathu...but palarum athu miss use cheyunnu alley sheriyaya rithiyil ull kollunilla enathanu sathyam.....ethu party anu kollum kolem nadathathu....athinu matham venam enilla....mathanagl thamill alla vettum kuthum...party kal thamilanau.....1947 munp britishukar namaley divide and rule cheythu( religion and caste basisil) eppozhum athu thanney anu nadakunathu athu cheyunnathu political party karanu ennu mathram...palapozhum ethilum bhetham british baranam anu ennu thonny pokum...kollum kolayum pidanavum...kettu kettu maduthu...enth security anu keralathiley oro janathaykkum ullathu.....positions athinu vendy manushar pepattykaley poley odukayanu.....90 vaysilum enganey minister akam ennu kuruka bhuthy upayogikkunnu chilar....enthinu...marichu mannadiyumbol ethu vellom kondupokumo......alochichal vattu verum so njan evidey nirthunnu

കൊള്ളിയാന്‍ പറഞ്ഞു...

വിഭജന സമയത്ത് ഒരു മത രക്ഷ്ട്രമായി മാറിയ പാകിസ്ഥാന്റെ വഴി അല്ല ഒരു ഹിന്ദു ഭൂരിപക്ഷ രക്ഷ്ട്രമായ ഭാരതം തിരഞ്ഞെടുത്തത്‌ . ഭാരതം ഒരു മതേതര രക്ശ്രമാണ് എന്ന് പ്രഖ്യാപിക്കുക വഴി മത സഹിഷ്ണുതയുടെ ആര്‍ഷഭാരത സംസ്കാരം ആണ് അവര്‍ ഉയര്‍ത്തി പിടിച്ചത്‌ .മതങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദം കുറഞ്ഞു വരുന്നതാണ് മത തീവ്രവാധങ്ങള്‍ ശക്തിപെടാന്‍ കാരണം .ഇതിനു കാരണക്കാരോ മതാധിഷ്ടിത രാക്സ്ട്രീയ പാര്‍ടികളും .ബി ജെ പി യും സംഘപരിവാര്‍ സംഘടനകളും അവരുടെ വളര്ച്ചക്കുവേണ്ടി കണ്ട കുറുക്കുവഴി അവര്‍ പ്രതിനിധീകരിക്കുന്ന ഭൂരിപക്ഷ മത സമൂഹ പ്രീണനം .അത് അവര്‍ സാധിച്ചതോ ബാബറി മസ്ജിദ് പോലെ ഉള്ള മത ന്യൂന പക്ഷ ആരാധനാലയങ്ങള്‍ തകര്‍ത്തു കൊണ്ടും . ഇതിനു ആ മത വിഭാഗത്തിലെ തീവ്ര ചിന്താഗതിക്കാരായ ചിലര്‍ നല്‍കുന്ന തിരിച്ചടികള്‍ അനുഭവിക്കുന്നത് നിരപരാധികള്‍ ആയ സമാധാനം കാംക്ഷിക്കുന്ന ജനങളും .

ആ ബ്ലോഗിലൂടെ അമ്പിളി നിഷ്കളംകമായ് ചിന്തിച്ച് ഒരു സാധാരണക്കാരന്റെ കണ്ണിലൂടെ സംഭവങ്ങളെ വീക്ഷിക്കുന്നു ..ഇതേ വികാരങ്ങള്‍ ആണ് ഒരു ജനതയുടെ മനസ്സിലൂടെയും കടന്നു പോവുന്നത് ...വളരെ നന്നായിരിക്കുന്നു ..ഭാവുകങ്ങള്‍ ....

Unknown പറഞ്ഞു...

article is very mch interesting...ezhuthu thudaru chechi,al de bst.............

kannan പറഞ്ഞു...

രാഷ്ടീയ സ്വയം സേവക്‌ സംഘ്‌ എന്നു പറയുന്നതു ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ല . അവിടെ മത തീവ്രവാദം പടിപ്പിക്കുന്നു എന്ന കണ്ടത്തല്‍ അതിലും ഗംഭീരം ആയിരിക്കുന്നു സ്വന്തം അനുഭവം ആണെങ്കില്‍ അതിനെ മാനിക്കുന്നു.


ചില ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ തങ്ങളുടേ ബ്ലോഗ്ഗുകള്‍ ശ്രദ്ധിക്കപ്പെടാന്‍ സംഘത്തെ ഹീനമായി വിമര്‍ശിക്കുന്ന ഒരു രീതി ഇന്നും നിലനില്‍ക്കുന്നു ഒരു തരം ചീപ്പ്‌ പബ്ലിസിറ്റിക്ക്‌ വേണ്ടി ഇത്തരത്തിലുള്ള കല്ലു വെച്ച നുണകള്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്‌ ഒഴിവാക്കുക.

Ampily പറഞ്ഞു...

ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതുന്നത് ആര്‍ക്കും വേദനിക്കാന്‍ വേണ്ടി അല്ല. ബ്ലോഗര്‍മാരുടെ ഇടയില്‍ പുബ്ലിസിടി കിട്ടാനും വേദി അല്ല എഴുതുന്നത്. എനിക്ക് ശെരി എന്ന് തോന്നുന്ന കാര്യങ്ങള്‍ ആണ് എഴുതുന്നത്. എന്റെ ബ്ലോഗില്‍ വന്നു ഇത് പോലെ പറയേണ്ട കാര്യം അര്ര്‍ക്കും ഇല്ല.
മാഗസിനില്‍ മാറ്റര്‍ കൊടുത്തപ്പോള്‍ തെറ്റ് ഉണ്ടായിരുന്നത് തിരുത്തേണ്ടത് അവിടുത്തെ എഡിറ്റര്‍ മാരുടെ കടമ ആയിരുന്നു അവര്‍ അത് ച്യ്തില്ല.
പിന്നെ ഇതില്‍ സംഘ പരിവാറിനെ പാര്‍ട്ടി ആണെന്ന് ഞാന്‍ എടുത്തു പറഞ്ഞിട്ടില്ല.

kavutty പറഞ്ഞു...

ellavarkkum avaravarudey ishtaprekaram ezhuthan kazhiyunnu ennathanu blogintey gunam.....athinodu chilappo ellarkkum yogikkan kazhinju ennu verilla...but athinu enganey onnum parayenda karyam illa....ishtamullathu edukkuka illathathu vittu kalayulkka...allathey enganathey comments parayunathu character ulla oralkku cherna pany alla...kannanu character und ennu ennu njan vishvasikkunnu....

അജ്ഞാതന്‍ പറഞ്ഞു...

@Kannan:

RSS was started as apolitical (not political) organization. But this has changed since and the movement/organization has aligned with BJP politically and broader tie-up with VHP under Sangh Parivar. Under these circumstances, RSS owns at least some of the actions and its repercussions of both BJP and Sangh Parivar which most people would agree are based on religious sentiment. If you are in denial, good for you.

Note that this does not mean every member of these are not good or that the organization itself is not worth. As is widely known, a few bad apples can spoil the whole sack full of good apples.

India has been the melting pot or mosaic for lot of religions and cultures. Everyone should respect each other, live amicable and work towards the progress of the nation.

God Bless India

kannan പറഞ്ഞു...

"ഹിന്ദുക്കള്‍ക്കായി പാര്‍ട്ടി ഉണ്ടാക്കി അത് ആര്‍. എസ. എസ് എന്നും ബി .ജെ. പി. എന്നും സംഘ പരിവാര്‍ എന്നിങനെ ഉള്ള പേരുകളില്‍ മത തീവ്ര വാദം അല്ലെ പഠിപ്പിക്കുന്നത്."


മുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്‌ താങ്ങളുടെ കണ്ടത്തല്‍ ആണു അതില്‍ ആര്‍.സ്‌.സ്സിനെ ഒരു രാഷ്ട്രീയ പാര്‍ട്ടി ആയി ആണു വിലയിരുത്തിയിരിക്കുന്നത്‌.

മാഗസിന്റെ കാര്യം ഞാന്‍ പറഞ്ഞില്ലല്ലോ സഹോദരി ഞാന്‍ താങ്ങളുടെ ബ്ലോഗ്ഗ്‌ കണ്ടാണു ഇതില്‍ അഭിപ്രായം രേഖപെടുത്തിയത്‌.

"എന്റെ ബ്ലോഗില്‍ വന്നു ഇത് പോലെ പറയേണ്ട കാര്യം അര്ര്‍ക്കും ഇല്ല."


എങ്കില്‍ " കമ്മന്റസ്‌ " എഴുതാന്‍ ഉള്ള ഓപ്ഷന്‍ നീക്കം ചെയ്യുക. അല്ലെങ്കില്‍ കല്ലു വെച്ച നുണകള്‍ എഴുതാതിരിക്കുക അതു എഴുതിന്നിടതോളം കാലം പ്രതികരണം തീര്‍ച്ച ആയും ഉണ്ടാവും.


കാവൂട്ടി....

തീര്‍ച്ചയായും അഭിപ്രായം പറയാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ലാര്‍ക്കും ഉണ്ട്‌. നല്ല ഒരു ആര്‍ട്ടിക്കള്‍ തന്നെ ആണു ഇത്‌ അതില്‍ സംശയം ഒന്നും ഇല്ല പക്ഷെ അതിലെ ചില പരാമര്‍ശങ്ങള്‍ ശരിയായില്ല എന്നു മാത്രമേ പറഞ്ഞുള്ളൂ

Sureshkumar Punjhayil പറഞ്ഞു...

Bharathavum...!

Manoharam, Ashamsakal...!!!