കവിത യുക്തിഭദ്രം ആണോ എന്ന് എനിക്കൊരു സംശയം , കാരണം , കുഴിതോണ്ടി മൂടിയ ഓര്‍മകള്‍ ഒരിക്കലും ഓര്‍ക്കാന്‍ അത്ര സുഖം ഉള്ളതാവില്ലല്ലോ , അപ്പോള്‍ പിന്നെ ആ ഓര്‍മകള്‍ വീണ്ടും തലപൊക്കുന്നത് ആരും ഇഷ്ടപ്പെടുന്ന ഒരു കാര്യം ആവാന്‍ വഴിയില്ല . ഇവിടെ കവിയത്രി പറയുന്നത്ത് , അവ മഴയായും , മലരായും വീണ്ടും മനസ്സില്‍ ഉണരുന്നു എന്നാണ് . ഇതേ കവി തന്നെ മഴയുടെ സൌകുമാര്യതയെയും , സൌന്തര്യതെയും പറ്റി മുന്‍പ് എഴുതിയത് വായിക്കുകയുണ്ടായി . മഴയും മലരും ഒക്കെ സൌന്തര്യവും ശുഭവും ഒക്കെ ആണെന്നാണ് ഈ ഉള്ളവന്റെയും വിശ്വാസം . അപ്പോള്‍ പിന്നെ , ഇഷ്ടമല്ലാത്ത ഓര്‍മ്മകളെ മഴയോടും മലരിനോടും ഉപമിക്കുന്നതില്‍ ഒരു അപാകത ഉണ്ട് എന്ന് ഇ എളിയവന് തോന്നുന്നു .
എന്റെ ആദ്യത്തെ കവിതയാണിത്. മനസ്സില്‍ വന്നത് ഞാന്‍ അതെ പടി എഴുതുകയയിയൂന്നു. ഇതില്‍ എന്തേലും കുറ്റം,നല്ലത് പറഞ്ഞതില്‍ സന്തോഷം,ഇനിയും പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു....
9 അഭിപ്രായങ്ങൾ:
nostalgic feeling...Do write more
മറക്കാൻ ശ്രമിച്ചാലും മറക്കാൻ കഴിയാത്തതാണ് ചില ഓർമ്മകൾ
Thx for yur comments...
nalla nostalgic feelings undello e kavithayil,nice...
iniyum engane nalla nalla thoughts ellam ezhuthuka,ezhuthikondirikuka...
chechiyil oru kavi olinju kidakkunnundayirunnu ennu manassilayi
nywys GOOD WORK.........
Ormakale maravi vannu moodathirikkatte orikkalum........
കവിത യുക്തിഭദ്രം ആണോ എന്ന് എനിക്കൊരു സംശയം , കാരണം , കുഴിതോണ്ടി മൂടിയ ഓര്‍മകള്‍ ഒരിക്കലും ഓര്‍ക്കാന്‍ അത്ര സുഖം ഉള്ളതാവില്ലല്ലോ , അപ്പോള്‍ പിന്നെ ആ ഓര്‍മകള്‍ വീണ്ടും തലപൊക്കുന്നത് ആരും ഇഷ്ടപ്പെടുന്ന ഒരു കാര്യം ആവാന്‍ വഴിയില്ല . ഇവിടെ കവിയത്രി പറയുന്നത്ത് , അവ മഴയായും , മലരായും വീണ്ടും മനസ്സില്‍ ഉണരുന്നു എന്നാണ് .
ഇതേ കവി തന്നെ മഴയുടെ സൌകുമാര്യതയെയും , സൌന്തര്യതെയും പറ്റി മുന്‍പ് എഴുതിയത് വായിക്കുകയുണ്ടായി . മഴയും മലരും ഒക്കെ സൌന്തര്യവും ശുഭവും ഒക്കെ ആണെന്നാണ് ഈ ഉള്ളവന്റെയും വിശ്വാസം .
അപ്പോള്‍ പിന്നെ , ഇഷ്ടമല്ലാത്ത ഓര്‍മ്മകളെ മഴയോടും മലരിനോടും ഉപമിക്കുന്നതില്‍ ഒരു അപാകത ഉണ്ട് എന്ന് ഇ എളിയവന് തോന്നുന്നു .
എന്റെ ആദ്യത്തെ കവിതയാണിത്. മനസ്സില്‍ വന്നത് ഞാന്‍ അതെ പടി എഴുതുകയയിയൂന്നു. ഇതില്‍ എന്തേലും കുറ്റം,നല്ലത് പറഞ്ഞതില്‍ സന്തോഷം,ഇനിയും പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു....
marakkan sramikkunnathanu ormayethirichukonduvarunnath.... ennanoo aa sramam upekshikkunnathu annumuthal maravi piraviyetukkum.....athatree kalamennil chorinja anugraham
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ