2009, ജനുവരി 21, ബുധനാഴ്‌ച

പുതിയ ചുവടുകള്‍...........



അമേരിക്കയുടെ ആദ്യത്തെ കറുത്തവര്‍ഗക്കാരനായ പ്രസിഡണ്ട്‌. മാര്‍ട്ടിന്‍ലു‌ധര്‍ കിങ്ങിന്റെ സ്വപനംഒബാമയിലൂടെ സാധ്യമാകുന്ന ചരിത്രനിമിഷങ്ങള്‍ ആയിരുന്നു ഇന്നലെ . പാര്‍ ലമെന്റ് മന്ദിരം ഇരിക്കുന്നകാപിടല്‍ ഹില്ലില്‍ തലേദിവസം മുതല്‍ തന്നെ ചരിത്രമുഹൂര്‍ത്ത്തിനു സാക്ഷ്യം വഹിക്കാന്‍ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമായി അനേകംആള്‍ക്കാര്‍എത്തിച്ചേര്‍ന്നിരുന്നു(ഒന്നര കോടി ).
ഹവായ് എന്നൊരു ചെറിയ സ്ഥലത്തായിരുന്നു ഒബാമയുടെ ജനനം. ഹവായ് സര്‍വകലാ ശാലയിലെപഠനത്തിനിടയില്‍ കണ്ടു മുട്ടിയ കന്‍സാസ് സ്വദേശി
ആന്‍ ഡണ്‍ഹംവും, വിദേശ പഠനത്തിനായി അവിടെ എത്തി ചേര്‍ന്ന കെനിയക്കാരനായ ബറാക്ക്ഹുസൈന്‍ ഒബാമ യും ആയിരന്നു മാതാപിതാക്കള്‍. ഒബാമക്ക് രണ്ടു വയസു പ്രായമായപ്പോള്‍ അച്ഛന്‍തിരികെ കെനിയയിലേക്ക് മടങ്ങിപോയി. അമ്മ പിന്നെ വേറെ കല്യാണം കഴിച്ചു . അമ്മയ്ടെ കൂടെജക്കാര്‍ത്തയില്‍ പോയി പത്തു വയസുവരെ അവിടെ താമസിച്ച ശേഷം തിരികെ ഹവയില്‍അപൂപനോടും അമൂമയോടും കൂടി
ആണ് ബാക്കി ജീവിതം കഴിച്ചത്.
കൊളംബിയന്‍ സര്‍വകലാശാലയില്‍ നിന്നും ഷ്ട്രതന്ത്രശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഒബാമഷിക്കഗോയില്‍ എത്തിച്ചേര്‍ന്നു. ഇതിനിടയില്‍ ഹാര്‍വാര്‍ഡ്‌ നിയമ സര്‍വകലാശാലയില്‍ നിന്നുംബിരുദവും നേടി. ഹാര്‍വാര്‍ഡ്‌ ലോ ജേര്‍ണലിന്റെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ എഡിറ്ററായുംപ്രവര്ത്തിച്ചു...ലോ ബിരുദം നേടിയ ശേഷം
ചിക്കാഗോ യില്‍ തിരിച്ത്തി. തുടര്‍ന്ന് അവിടുത്തെസെനെട്ടര്‍ ആയി...രണ്ടായിരത്തി നാല് മുതല്‍ പ്രസിഡണ്ട്‌ ആകുന്നിടം വരെ അത് നിലനിര്‍ത്തി. ഭാര്യമിഷല്‍ഒബാമയും മക്കള്‍ സാഷയും മലിയയും അദ്ദേഹത്തോടൊപ്പം എല്ലാത്തിനും കൂടെ ഉണ്ടയിരുന്നു.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റണ്‍ ആയിരുന്നു ഒബാമയുടെ പ്രധാന എതിരാളി, കാരണം ഒരേ പര്‍ത്യില്‍ ആയിരുന്നത്‌ കൊണ്ട് പാര്‍ടിക്ക് രണ്ടു പേര്‍ക്കും നോമിനേഷന്‍കൊടുക്കാന്‍ പറ്റാതെ വന്നു. പിന്നെ അമ്പതു സ്റ്റേറ്റ് കളിലും നടത്തിയ പ്രൈമറി യില്‍ കൂടുതല്‍ സ്റ്റേറ്റ്കളിലും ഒബാമ ജയിച്ചു അതുകാരണം നോമിനേഷന്‍ ഒബാമക്ക് കിട്ടി. അങ്ങിനെ
അത് തന്നെ ഒരുചരിത മയിമാരി. ആദ്യത്തെ വേളുംപാച്ചി അല്ലാത്തഒരാള്ക്ക് അമേരിക്കന്‍ പ്രസിഡന്റ് നോമിനേഷന്‍കൊടുക്കുക എന്നത്.
പിന്നീടുള്ള ദിവസങ്ങള്‍ ആകാംക്ഷയുടെയും ദിനങ്ങള്‍ ആയിരുന്നു.
റിപ്പബ്ലികന്‍ സ്ഥാനാര്‍ഥി ജോണ്‍ മെക്കയിനും ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥി ബരരാക് ഒബാമയുംതമ്മിലായിരുന്നു പിനീടുള്ള പോരാട്ടം. അതുകഴിഞ്ഞു വൈസ് പ്രസിഡണ്ട്‌ ആരെആക്കും എന്നതും ഒരുസസ്പെന്‍സില്‍ ആയിരുന്നു. ആദ്യം ആര്
ആണ് പേരു പറയുന്നത് എന്നതും ഒരു മത്സരം ആയിരുന്നു. ഡെമോക്രാറ്റിക്‌ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി ഡെല്ലവയറില്‍ നിന്നുമുള്ള സെനടര്‍ജോബൈടെനും റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡണ്ട്‌ സ്ഥാനാര്‍ഥി ആയി അലാസ്കയിലെ ഗവര്‍ണര്‍സൈരപാലിനും . തുടര്‍ന്ന് നവംബര്‍ നാലിന് ബരരാക് ഹുസൈന്‍ ഒബാമ അമേരിക്കയുടെ നാല്പത്തിനാലാമത് പ്രസിഡണ്ട്‌ ഉം ജോ ബൈടെന്‍ അമേരിക്കയുടെ നാല്പത്തിഏഴമത് വൈസ് പ്രസിഡണ്ട്‌ആയി.

റിപ്പബ്ലിക്കന്‍ ആയാലും ഡെമോക്രാറ്റ് ആയാലും ഭരിക്കുന്നവര്‍ എന്നും ഒരുപോലെ തന്നെ
എന്ന് ചിലര്‍പറയും.എന്നാല്‍ അത് ശെരി എന്ന് തോന്നുനില്ല. ക്ലിന്റണ്‍ പ്രസിഡണ്ട്‌ ആയിരുന്ന എട്ടു കൊല്ലംഅമേരിക്കയുടെ സാമ്പത്തിക മേഖലയില്‍ ഉണ്ടായ പുരോഗതി പിന്നീടുണ്ടായില്ല, കാരണം മുന്പ്ഉണ്ടയിരുന്ന ബുഷ് ഭരണകൂടംആണ് കുവൈറ്റ് -ഇറാക്ക് യുദ്ധം തുടങ്ങിയതും, ഇറാക്കില്‍ അണുവായുധംഉണ്ട് എന്ന് പരത്തിയതും. അന്ന് ചെയ്യാന്‍ പറ്റാതെ പോയ കാര്യങ്ങള്‍ ആണ് ഇപ്പോള്‍ ബുഷ് (ജോര്‍ജ്ബുഷ്) കാട്ടികൂട്ടിയത്. അച്ഛനു ചെയ്യാന്‍ പറ്റാതെ പോയ കാര്യങ്ങള്‍ ആണ് മകന്‍ വന്നു ച്യ്തത്.ഇറാഖ്വാറും, അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ യുദ്ധവും മറ്റും. പിന്നെ വേള്‍ഡ് ട്രേഡ് സെന്റെര്‍ തകര്‍ത്തതും ഇവര്‍തന്നേ എന്നോരു‌ ഊഹ പോഹങ്ങളും ഉണ്ട്.
ഇപ്പോളത്തെ ആഗോള സാമ്പത്തിക പ്രതിസന്ധി യില്‍ ഒബാമ ഭരണ കൂടം വളരെ ഏറെ കടമ്പകള്‍താണ്ടെതായുന്ദ് . ബില്യണ്‍നും ട്രില്ല്യന്‍ നും ഒന്നും ഇന്നത്തെ സാഹചര്യത്തില്‍ ഒരു വിലയും ഇല്ലാതെആയിരിക്കുന്നു ഇവിടെ.കാര്‍ കമ്പനികളെയും ബാങ്കുകളെയും കടകെണിയില്‍ നിന്നും കരകേട്ടനും
ഇറാക്കും കൂടാതെ അഫ്ഗാനിസ്ഥാനും എല്ലാം കൂടി ആകെ കടകെണിയില്‍ പെട്ടിരിക്കുന്ന ഒരുഅവസ്ഥയിനു ഇന്നുള്ളത്. എത്ര കിട്ടിയാലും ഇങ്ങു തന്നേരെ എന്ന അവസ്ഥ.

ബരാക് ഹുസൈന്‍ ഒബാമ യുടെപ്രസിഡെന്‍സിയില്‍ ആരും ചോദ്യം ചെയ്യപെണ്ട്ന്‍ ഒന്നും ഇല്ല. സെനറ്റര്‍ ഹിലാരി ക്ലിന്റണ്‍ നെ വ്യക്തമായ മാര്‍ജിനില്‍ തോല്പിച്ച്
ആണ് ഒബാമ അമേരിക്കന്‍പ്രസിഡന്റ് നോമിനേഷന്‍ സമര്‍പ്പിച്ചത് . വെളുത്ത വര്‍ഗക്കാരുടെ മാത്രം അയ അമേരിക്ക പോലെഉള്ള ഒരു രാജ്യത്ത് കറുത്ത വര്‍ഗ്ഗ ക്കാരനായ ഒരാള്‍ പ്രസിഡണ്ട്‌ ആകുക എന്നത് ഒരു വല്യ കാര്യംതന്നെ ആണ്. വര്‍ണ്ണ വിവേചനം ഇവരുടെ വാക്കുകളില്‍ ഇല്ല എങ്കിലും പ്രവര്‍ത്തികളില്‍ അത്പ്രകടം ആയിരുന്നു. ഇതോട് കൂടി അതിനും ഒരു അവസാനം പ്രതീക്ഷിക്കാം. കറുത്ത തൊലി ഉള്ളവരെഇവിടെ വെറും പട്ടികളെ പോലെ ആയിരുന്നു ഇവിടെ കണക്കകിയിരുന്നത്. പട്ടി കളെഅതിലുംനന്നായി നോക്കാറുണ്ട്, അതിലും നീചമായി ആണ് അവരോടുള്ള ച്യ്തികള്‍. ഇനി അമേരിക്കന്‍സമൂഹത്തില്‍ അവര്ക്കും എന്തെകിലും ചെയ്യാന്‍ സാധിക്കും എന്നൊരു ആത്മ വിശ്വാസംഅവര്‍ക്കുണ്ടായി, ഒബാമയുടെ വിജയത്തോടെ. നമുക്കും അങ്ങിനെ നല്ലൊരു നാളെക്കായി സ്വപ്നംകാണാം...

3 അഭിപ്രായങ്ങൾ:

അനില്‍ ഐക്കര പറഞ്ഞു...

താങ്കള്‍ പോയിരുന്നോ?

Ampily പറഞ്ഞു...

poyirunnilla. tviyil koode kandu...

kavutty പറഞ്ഞു...

nice ...expectations nice.....expect the unexpected.....he he