tag:blogger.com,1999:blog-463482261419891416.post8304688221192734506..comments2023-08-05T10:13:17.660-04:00Comments on Mazhathulli: സ്ത്രീ സ്വതന്ത്രയോAmpilyhttp://www.blogger.com/profile/00669287541796141268noreply@blogger.comBlogger2125tag:blogger.com,1999:blog-463482261419891416.post-12865193727373056552010-06-08T05:10:23.025-04:002010-06-08T05:10:23.025-04:00സ്ത്രീകള്‍ അബലകളാണ് എന്നത് ഒരു മിഥ്യാബോധം ആണെന്നാണ...സ്ത്രീകള്‍ അബലകളാണ് എന്നത് ഒരു മിഥ്യാബോധം ആണെന്നാണ് എന്റെ പക്ഷം. അവര്‍ അബലകളല്ല, പക്ഷെ അധൈര്യരാണ് താനും. പ്രതികരിക്കാന്‍ മടിക്കുന്ന, പുരുഷന്റെ തണല്‍ ആവശ്യത്തിനും അനാവശ്യത്തിനും കാംക്ഷിക്കുന്ന സ്ത്രീകള്‍ തന്നെയാണ് അവരുടെ ശത്രുക്കള്‍. പുരുഷന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെങ്കില്‍, സ്ത്രീക്കും അതാകാം. അടിച്ചേല്‍പ്പിക്കലുകള്‍ അവഗണിക്കുക തന്നെ വേണം. സ്വാതന്ത്ര്യം എല്ലാവര്ക്കും ഉള്ളതാണ്. അതൊരു ഔദാര്യമല്ല പകരം അവകാശമാണ്. നന്ദി.Baiju The Jungle Boyhttps://www.blogger.com/profile/14129181885222554564noreply@blogger.comtag:blogger.com,1999:blog-463482261419891416.post-49012387524675761372010-06-04T11:25:50.228-04:002010-06-04T11:25:50.228-04:00അതെ സമൂഹത്തിന്റെ ചിന്തയാണ് മാറേണ്ടത്അതെ സമൂഹത്തിന്റെ ചിന്തയാണ് മാറേണ്ടത്ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.com