tag:blogger.com,1999:blog-463482261419891416.post5917129644090419257..comments2023-08-05T10:13:17.660-04:00Comments on Mazhathulli: അരാജകത്വംAmpilyhttp://www.blogger.com/profile/00669287541796141268noreply@blogger.comBlogger1125tag:blogger.com,1999:blog-463482261419891416.post-74990711042249310002010-12-17T09:58:47.046-05:002010-12-17T09:58:47.046-05:00കൂട്ടു കുടുംബം അണു കുടുംബങ്ങളീലേക്കും ഫ്ളാറ്റ് സംസ...കൂട്ടു കുടുംബം അണു കുടുംബങ്ങളീലേക്കും ഫ്ളാറ്റ് സംസ്കാരത്തിലേക്കും വഴിമാറിയപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് യഥാര്‍ത്തത്തില്‍ നമ്മളെത്തന്നെ യാണ്. ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.<br />നമ്മൂടെ കൊച്ചുകേരളവും ആര്‍ഭാടത്തിന് പുറകെയാണ്.അതിനിടെ ബന്ധങ്ങള്‍ക്കും സ്നേഹത്തിനും ഒക്കെ എവിടെ സമയം.കുഴപ്പം ടെലിവിഷന്‍ പരിപാടിയുടേതാണോ എന്തു പരിപാടിയും കാണാന്‍ കുത്തിയിരിക്കുന്ന നമ്മുടേതല്ലെ..<br /><br />അമ്പിളി നല്ല ലേഖനം.ആശംസകള്‍Hari mathilakamhttps://www.blogger.com/profile/12152546574642114224noreply@blogger.com