2009, ജൂൺ 16, ചൊവ്വാഴ്ച

കുറുമൊഴി...

മറക്കാന്‍ എളുപ്പം
മറക്കാന്‍ പറ്റുമോ
ഓര്‍മ്മകള്‍ തിങ്ങി നിറയുമ്പോള്‍
മറന്ന വാക്കുകള്‍ വീണ്ടും
കുഴി തോണ്ടി മൂടിയ ഓര്‍മ്മകള്‍
വീണ്ടും തലപൊക്കി തുടങ്ങുന്നു.
പോയകാല ചെയ്തികള്‍ വീണ്ടും
മനസിലുടനീളം മഴയായ്‌ , മലരായ്‌ വീണ്ടും

9 അഭിപ്രായങ്ങൾ:

Anup പറഞ്ഞു...

nostalgic feeling...Do write more

Unknown പറഞ്ഞു...

മറക്കാൻ ശ്രമിച്ചാലും മറക്കാൻ കഴിയാത്തതാണ് ചില ഓർമ്മകൾ

Ampily പറഞ്ഞു...

Thx for yur comments...

Unknown പറഞ്ഞു...

nalla nostalgic feelings undello e kavithayil,nice...
iniyum engane nalla nalla thoughts ellam ezhuthuka,ezhuthikondirikuka...
chechiyil oru kavi olinju kidakkunnundayirunnu ennu manassilayi
nywys GOOD WORK.........

സുനേഷ് കൃഷ്ണന്‍ പറഞ്ഞു...

Ormakale maravi vannu moodathirikkatte orikkalum........

vargis പറഞ്ഞു...

കവിത യുക്തിഭദ്രം ആണോ എന്ന് എനിക്കൊരു സംശയം , കാരണം , കുഴിതോണ്ടി മൂടിയ ഓര്‍മകള്‍ ഒരിക്കലും ഓര്‍ക്കാന്‍ അത്ര സുഖം ഉള്ളതാവില്ലല്ലോ , അപ്പോള്‍ പിന്നെ ആ ഓര്‍മകള്‍ വീണ്ടും തലപൊക്കുന്നത് ആരും ഇഷ്ടപ്പെടുന്ന ഒരു കാര്യം ആവാന്‍ വഴിയില്ല . ഇവിടെ കവിയത്രി പറയുന്നത്ത്‌ , അവ മഴയായും , മലരായും വീണ്ടും മനസ്സില്‍ ഉണരുന്നു എന്നാണ് .
ഇതേ കവി തന്നെ മഴയുടെ സൌകുമാര്യതയെയും , സൌന്തര്യതെയും പറ്റി മുന്‍പ്‌ എഴുതിയത് വായിക്കുകയുണ്ടായി . മഴയും മലരും ഒക്കെ സൌന്തര്യവും ശുഭവും ഒക്കെ ആണെന്നാണ് ഈ ഉള്ളവന്റെയും വിശ്വാസം .
അപ്പോള്‍ പിന്നെ , ഇഷ്ടമല്ലാത്ത ഓര്‍മ്മകളെ മഴയോടും മലരിനോടും ഉപമിക്കുന്നതില്‍ ഒരു അപാകത ഉണ്ട് എന്ന് ഇ എളിയവന് തോന്നുന്നു .

Ampily പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Ampily പറഞ്ഞു...

എന്റെ ആദ്യത്തെ കവിതയാണിത്. മനസ്സില്‍ വന്നത് ഞാന്‍ അതെ പടി എഴുതുകയയിയൂന്നു. ഇതില്‍ എന്തേലും കുറ്റം,നല്ലത് പറഞ്ഞതില്‍ സന്തോഷം,ഇനിയും പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു....

ks praveenkumar പറഞ്ഞു...

marakkan sramikkunnathanu ormayethirichukonduvarunnath.... ennanoo aa sramam upekshikkunnathu annumuthal maravi piraviyetukkum.....athatree kalamennil chorinja anugraham